ആറ്റിങ്ങൽ: അവനവൻചേരി ടോൾമുക്ക് ലക്ഷ്മി വിലാസത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: പ്രേമകുമാരി, പരേതയായ വിജയകുമാരി, പത്മിനികുമാരി, പരേതനായ വിജയകുമാരൻ, സുധാകുമാരി, മോഹൻകുമാർ. മരുമക്കൾ: പരേതനായ തങ്കപ്പൻപിള്ള, പരേതനായ രാജേന്ദ്രപിള്ള, ചന്ദ്രശേഖരൻ നായർ, രാജലക്ഷ്മി, നാരായണൻ നായർ, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.