പെരുമാതുറ: മാടൻവിള വലിയ പുരയിടം കുടുംബാംഗവും സ്നേഹതീരം പ്രഥമ അഡ്ഹോക് കമ്മിറ്റി അംഗവും അബൂദബി ഇന്ത്യൻ സോഷ്യൽ സെൻററിൽ എൻറർടൈൻമെൻറ് സെക്രട്ടറിയുമായിരുന്ന ഉള്ളൂര്‍ പ്രശാന്ത് നഗർ 666ൽ എ.എം. അൻവർ (76) നിര്യാതനായി. ഭാര്യ: സഫീമ (കമ്പനിക്കട കുടുംബാംഗം, ജമാഅത്തെ ഇസ്ലാമി അംഗം). മക്കൾ: സൂരജ്, സൂര്യ. മരുമക്കൾ: റസീന അസീസ്, ഷഹ്നാദ് ജലാൽ. ഖബറടക്കം കേശവദാസപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം.