കാട്ടാക്കട: പൂവച്ചല്‍ വീട്ടില്‍ അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: ഷെരീഫാ ബീവി. മക്കൾ: സബീന, സലീന, ഷംനാദ്, സജീന, ഷാജിമ, ഷാഹിന. മരുമക്കൾ: സൈഫുദ്ദീൻ, അനീസ്, അനസ്, അബ്ദുൽ ഹസീം, ഷഹീർ, അൻസീന.