കാട്ടാക്കട: പൂവച്ചല്‍ മിഷാന്‍ മന്‍സിലില്‍ ബീവിജാന് (85) നിര്യാതയായി. മക്കള്‍: അബ്ദുൽ മജീദ് (മുന്‍ ഗ്രാമപഞ്ചായത്തംഗം), സീനത്ത്, ആസാദ്, മുംതാസ്, ഹിദായത്ത്, അബ്ദുൽ അസീസ്, സബീന. മരുമക്കള്‍: അന്‍വര്‍ ബാഷ, ജുബൈരിയ, ജലീല്‍, ഫസിലുദീന്‍, മുംതാസ്, ഷംല, ഷിബാന.