പരവൂർ: നെടുങ്ങോലം മണലിൽ വീട്ടിൽ (സി.എസ്. ഭവൻ) പരേതനായ ചന്ദ്രസേനെൻറയും ശാന്തകുമാരിയുടെയും മകൻ രാജേഷ് (50) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടറാണ്. സഹോദരങ്ങൾ: അജിത, ഗിരീഷ്, ബിന്ദു.