ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ 188 നൂർ മസ്ജിദിന് സമീപം പരേതനായ കോൺട്രാക്ടർ ഹനീഫയുടെ മകൻ കുളപ്പുറത്ത് വീട്ടിൽ ഹുസൈൻ (73) നിര്യാതനായി. ഭാര്യ: റമീസ. മക്കൾ: സാബു, സരിത, നഹാസ്. മരുമക്കൾ: അസ്ന, അൽഫിയ.