ഓയൂർ: കോട്ടാത്തല സുജിത് ഭവനിൽ വാസുദേവൻ (67) നിര്യാതനായി. ഭാര്യമാർ: സുജാത, അനിത. മക്കൾ: സുജിത്ത്, സുനിത, സുലജ. മരുമക്കൾ: അഞ്ജു, രതീഷ്, രാജേഷ്.