കരുനാഗപ്പള്ളി: കേശവപുരം ഉദയ ഭവനത്തില്‍ കിട്ടെൻറ ഭാര്യ ശാരദ (65) നിര്യാതയായി. മക്കള്‍: ഉഷ, ഉദയന്‍, അമ്പിളി, സുധ. മരുമക്കൾ: കാര്ത്തികേയന്, ജയന്തി, സേതു, രാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.