കുളത്തൂപ്പുഴ: കടമാന്‍കോട് തെക്കേവിള വീട്ടില്‍ കുഞ്ഞിരാമന് നായർ (94) നിര്യാതനായി. ഭാര്യ: പത്മാക്ഷിയമ്മ. മക്കള്‍: ഭുവനചന്ദ്രന്‍നായര്‍, ജയചന്ദ്രന്‍നായര്‍, പ്രഭകുമാരി, പരേതനായ ഗോപാലകൃഷ്ണന്. മരുമക്കള്‍: പുഷ്പകല, ബീന, വേണുഗോപാല്‍.