ഓച്ചിറ: വലിയകുളങ്ങര തലവന കിഴക്കതിൽ അബ്ദുൽ റഹീമിെൻറ ഭാര്യ സുൽഫിയ (50) കോവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഷുഹൈബ്, ഹിനാ ഫാത്തിമ.