ഓച്ചിറ: ക്ലാപ്പന വരവിള പ്രസന്നം വീട്ടിൽ പ്രസന്നൻ (52) കോവിഡ് ബാധിച്ച് മരിച്ചു. 18 ദിവസമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഞ്ഞാടി ചന്തയിൽ വെൽഡിങ് വർക്ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: സംഗീത. മക്കൾ: അഭിജിത്, അമൃത.