ഓച്ചിറ: പ്രയാർ അമ്പിയിൽ വേണുഗോപാൽ (51) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അമ്പിളി. മകൻ: നന്ദഗോപാൽ. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ.