എടവക: ചുണ്ടമുക്ക് രണ്ടേനാൽ മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൻറർ രക്ഷാധികാരിയും എടവക പഞ്ചായത്തിലെ മുതിർന്ന മുസ്ലിംലീഗ് നേതാവുമായ കെ.ടി. അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: സാബിറ, സുഹറ, സുബൈർ, ലുബിന, നസീർ. മരുമക്കൾ: അന്ത്രു, സീന, ജലീൽ, സൈഫുന്നിസ, പരേതനായ അലി.