തിരുവനന്തപുരം: പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ ടി.സി 46/ 993 ൽ എ.എൻ.എ.ആർ.എ (27) പരേതരായ പീരുമ്മാ ബീവിയുടെയും തമ്പിയുടെയും മകൾ മൈമൂൻ ബീവി (88) നിര്യാതയായി. ഭർത്താവ്: ജാനിഖാൻ (ഭായി, റിട്ട. പോസ്റ്റുമാൻ പൂന്തുറ). മക്കൾ: അബ്ദുൽ സലാം (റിട്ട. കണ്ടക്ടർ കെ.എസ്.ആർ.ടി.സി), പരേതയായ ജമീലബീവി. മരുമകൾ: മെഹ്റുന്നിസ.