വെള്ളറട: പുല്ലേച്ചല്കോണം കരിക്കിന് തലക്കല്‍ വീട്ടില്‍ പരേതനായ ചെല്ലെൻറ ഭാര്യ കമലമ്മ (77) നിര്യാതയായി. മക്കള്‍: പങ്കജന്‍, അഗസ്റ്റിന്, പത്മകുമാരി. മരുമക്കള്‍: ഷീജ, ജയ, സോമന്.