നെട്ടയം: ശ്രീനഗർ എസ്.ആർ.എ 140 മഹാദേവ മന്ദിരത്തിൽ പരേതനായ മധുസൂദനൻപിള്ളയുടെ ഭാര്യ വിജയലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: ജയകുമാർ, പരേതയായ ഗീത, പ്രസന്നകുമാർ, ജയലക്ഷ്മി, പ്രതാപചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.