കൊല്ലം: പള്ളിത്തോട്ടം സംഗമം നഗർ 14 ആമിന മൻസിലിൽ പരേതനായ അബ്ദുൽ റസാഖിെൻറ മകൻ അബ്ദുൽ സമദ് (56) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: മിസ്ന, നിസ്മ, അബ്ദുൽ റസാഖ്, മുഹ്സിന. മരുമകൻ: ഷമീർ.