പരവൂർ: കൂനയിൽ ഉഷ സദനത്തിൽ (അയനുവിള) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, രാധാകൃഷ്ണൻ, ജയശ്രീ, രാജീവ്. മരുമക്കൾ: മോഹനൻപിള്ള, ഗിരിജ, മണികണ്ഠൻപിള്ള, ബീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.