കൊല്ലം: കിളികൊല്ലൂർ മഠത്തിൽ ഷാജഹാൻ (62) നിര്യാതനായി. ഭാര്യ: ഷെജു. മക്കൾ: ഡോ. ഷിബിന ഫൈസൽ (ദുബൈ അജ്മാൻ), ഷീന സുധീർ, ഷഹനാസ്. മരുമക്കൾ: ഫൈസൽ (ദുബൈ അജ്മാൻ) കെ.എസ്.പുരം സുധീർ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ, യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി).