ആയൂർ: വേങ്ങൂർ മുളമൂട്ടിൽ കൊച്ചുണ്ണുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. മക്കൾ: പരേതയായ മിനിമോൾ, സുനിമോൾ (അധ്യാപിക, എൻ.എം.എൽ.പി.എസ് മൈലപ്ര), ബിനു (അധ്യാപകൻ എസ്.കെ.വി.എച്ച്.എസ്.എസ് തൃക്കണ്ണമംഗൽ), ബിജു (സുവിശേഷകൻ). മരുമക്കൾ: ജേക്കബ് പി. മാത്യു (ഓവർസിയർ മണ്ണ് സംരക്ഷണ കേന്ദ്രം കൊട്ടാരക്കര), ശോഭാ ബിനു, ജോളി ബിജു.