കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം പത്മാ കോട്ടേജിൽ വിജയ്സിങ് (63) നിര്യാതനായി. ഭാര്യ: സരിത. മകൾ: അരുണിമ വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.