കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ കാവനാട് മീനത്തുചേരി ഗോവിന്ദ ഭവനിൽ ജി.ഡി. രാഖേഷ് (51, രോഹിണി പവർ ലോൺട്രി ഉടമ) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജയ രാഖേഷ് (വെസ്റ്റ് ക്വയിലോൺ സഹകരണ ബാങ്ക്, കാവനാട്). മക്കൾ: കല്ല്യാണി രാഖേഷ്, രുദ്രാണി രാഖേഷ്. മരുമകൻ: അനശ്വർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ മുളങ്കാടകം ശ്മശാനത്തിൽ.