വെള്ളറട: വാഴിച്ചല്‍ കുട്ടമല ഇന്ദുഭവനില്‍ പി. കൃഷ്ണന് (58) കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ജിവനക്കാരനാണ്. ഭാര്യ: ചന്ദ്രിക കൃഷ്ണന്. മകള്‍: ഡോ. ഇന്ദു കൃഷ്ണ. സഹോദരൻ: വാഴിച്ചല്‍ തോമസ്.