വെന്നിയൂർ: വാളക്കുളം പാറമ്മൽ കലകപ്പാറ കുഞ്ഞാപ്പ (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സൈതലവി, ലത്തീഫ്, റഫീഖ്, നൗഷാദ്. മരുമക്കൾ: നൗഷീബ, മൈമൂന, ഫാത്തിമ, ആയിഷ ജാസ്മി.