പെരിന്തൽമണ്ണ: സുധീഷ് നഗർ കൊട്ടോംതടത്തിൽ ഗിരീഷ് കൃഷ്ണൻ (50) ലണ്ടനിൽ നിര്യാതനായി. പരേതനായ ബാലകൃഷ്ണൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: വർഷ. മക്കൾ: അനന്യ, അനിക. സഹോദരൻ: സുരേഷ് കൃഷ്ണൻ.