പട്ടർനടക്കാവ്: അങ്ങാടിക്കു സമീപം പരേതനായ വെട്ടൻ മുഹമ്മദിെൻറ ഭാര്യ കദിയാമു (70) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി (സ്കൂൾ ബസ് ഡ്രൈവർ), റസീന. മരുമക്കൾ: അബ്ദുൽ ജബ്ബാർ (കുറുക്കോൾ), മൈമൂന (കൽപകഞ്ചേരി).