കൂട്ടിലങ്ങാടി: ഉന്നംതല ഭിലായ്പ്പടിയിലെ ഇരിയക്കളം ഉമ്മർ ഹാജി (68) നിര്യാതനായി. ഭാര്യ: മുരിങ്ങേക്കൽ സൈനബ (പെരിങ്ങോട്ടുപുലം). മക്കൾ: സഫീർ ബാവ (കൂട്ടിലങ്ങാടി പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി പ്രസിഡൻറ്), ജംഷീർ ബാബു (ദുബൈ), മൻസൂർ (ജിദ്ദ). മരുമക്കൾ: ആമിറ, തഫ്സീന, നജ്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 7.30ന് കടൂപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.