പൂക്കോട്ടൂർ: വെള്ളൂർ താഴെമുക്ക് കേയത്ത് കള്ളിയൻ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ കുഞ്ഞാലൻ ഹാജി (70) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഹസൈൻ, ഹുസൈൻ, ആശിഖ്, ഹുസ്ന, ഹസനത്ത്, ആസിഫ. മരുമക്കൾ: അഷ്റഫ് വീമ്പൂർ, ഫാസിൽ അരിമ്പ്ര, നൗഷാദ് വടക്കുംമുറി, നൗഷിദ നസീറ, ശാഹിന. സഹോദരങ്ങൾ: മുഹമ്മദ്, അലവിക്കുട്ടി മുസ്ലിയാർ, പരേതരായ ഇസ്മാഇൗൽ, അഹ്മദ്, ഫാത്തിമ.