എടവണ്ണ: കുന്നുമ്മൽ പരേതനായ വടക്കൻ മമ്മദിെൻറ ഭാര്യ മൂത്തേടത്ത് ആയിഷ (90) നിര്യാതയായി. മക്കൾ: ഉണ്ണിപാഞ്ഞുമ്മ, ആമിന, മുഹമ്മദലി, പരേതയായ ഉമ്മുസൽമ. മരുമക്കൾ: ആലങ്ങാടൻ, അലവിക്കുട്ടി (ചെമ്പക്കുത്ത്), കുന്നുമ്മൽ അലവിക്കുട്ടി (കുണ്ടുതോട്), പരേതനായ പാലക്കൽ അഹമ്മദ്കുട്ടി (കല്ലിടുമ്പ്), ഫാത്തിമ സുഹ്റ(അരീക്കോട്).