മുന്നിയൂർ: പടിക്കൽ സ്വദേശിയും ചേളാരിയിൽ താമസക്കാരനുമായിരുന്ന തലാപ്പിൽ കമ്മുക്കുട്ടിഹാജി (75) നിര്യാതനായി. മാതാവ്: ആയമ്മ ഹജ്ജുമ്മ. ഭാര്യ: മറിയുമ്മ ഹജ്ജുമ്മ. മക്കൾ: ജമീല, ഷാജിമോൻ, റീനബാനു, റഫീഖ്, മുസ്തഫ. മരുമക്കൾ: ഹക്കീം കൊണ്ടോട്ടി, ഹഫ്സത്, ഹബീബ, മുനീറ, പരേതനായ ബീരാൻകുട്ടി.