മലപ്പുറം: മലപ്പുറം നഗരസഭ വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പുവിെൻറ പിതാവ് മേൽമുറി അധികാരിതൊടിയിലെ പറമ്പൻ മജീദ് എന്ന മജീദാബി (59) നിര്യാതനായി. ഭാര്യ: നഫീസ. മകൻ: യൂനുസ്. മരുമക്കള്‍: ഫഹീസ് (കുഞ്ഞിപ്പു) കൊന്നോല, ലുബ്ന.