വെട്ടത്തൂർ: തേലക്കാട് പോബ്സൺ റോഡിലെ പരേതനായ പെരുമ്പിൽ മുഹമ്മദിെൻറ ഭാര്യ അറബി ഖദീജ (73) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഫാത്തിമ, നഫീസ, മറിയ. മരുമക്കൾ: സാഹിറ മാളിക്കുന്ന്, മുഹമ്മദലി കാപ്പ്, ആഷിക്ക് എടപ്പാൾ, പരേതനായ അഷ്റഫ്.