കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ട് കൊളക്കാട്ടിൽ ഷിഹാബുദ്ദീൻ സഖാഫിയുടെ മകൾ ഫാത്തിമ ഉസ്ന (12) നിര്യാതയായി. കൽപകഞ്ചേരി ഗവ. ഹൈ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഇർഫാനത്. സഹോദരങ്ങള്‍: മുഹമ്മദ് ഉവൈസ്, ഫാത്തിമ ഉനൈസ.