കല്പകഞ്ചേരി: വളവന്നൂർ നോർത്ത് പൂച്ചേങ്ങൽ മമ്മുദു (64) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശിഹാബുദ്ദീൻ, ഹസീന, സാബിറ, ഷാനവാസ് (കരുളായി). മരുമക്കൾ: ശാനിബ, മുഹമ്മദ് കുട്ടി (കരുളായി), അബ്ദുൽ സലാം (വട്ടത്താണി).