വെട്ടത്തൂർ: കാപ്പ് ബാലവാടിപ്പടിയിൽ താമസിക്കുന്ന വല്ലത്തൊടി അബ്ദുൽ ഖാദറിെൻറ ഭാര്യ ശറഫുന്നിസ (48) നിര്യാതയായി. പട്ടിക്കാട് ശാന്തപുരം പരേതനായ അല്ലൂർ അബ്ദുൽ അസീസിെൻറ മകളാണ്. മക്കൾ: മുഹമ്മദ് ഷെരീഫ്, തസ്റിഫ, ഷഫീഹ്, ഫഹദ്. മരുമക്കൾ: സജ്ല, അസീബ്.