വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ ഓഫിസിന് സമീപം തൊണ്ടിപ്പള്ളിയാലിൽ പരേതനായ മൊയ്തീെൻറ ഭാര്യ ഖദീജ (90) നിര്യാതയായി. മകൻ: അഹമ്മദ്. മരുമകൾ: റുഖിയ കഴുങ്ങിൽ.