വേങ്ങര: വലിയോറ പാണ്ടികശാല സ്വദേശി ലവ സുബൈർ (46) അൽഐനിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ: റമീസ, റംഷിയ, റിഫ്ന, റിയ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഹുസൈൻ, ഷാഹിദ്.