കരുനാഗപ്പള്ളി: നഗരസഭ 29ാം ഡിവിഷനിൽ മരുതെക്ക് വിളയിൽ പടീറ്റതിൽ പരേതനായ മുഹമ്മദ് കുഞ്ഞ് കുരുക്കളുടെ ഭാര്യ സൽമാബീവി (66) നിര്യാതയായി. മക്കൾ: നിസാർ (എസ്.ബി.എം ആശുപത്രി കരുനാഗപ്പള്ളി), നസീർ (ചെങ്ങന്നൂർ നഗരസഭ), നൂർജഹാൻ, നജിത, നൗഷാദ്. (ജി.വി.എച്ച്.എസ്.എസ് നെടുമൺ), നജി (ഗവ.വി.എച്ച് എസ്.എസ് ചെറിയഴീക്കൽ). മരുമക്കൾ: ഹബീബത്ത്, ഷൗമി, സലാഹുദ്ദീൻ (സലീം സ്റ്റോർ കരുനാഗപ്പള്ളി), ഐക്കര നിസാം, ജസ്ന, സുൽഫത്ത് (കെ.എസ്.ആർ.ടി.സി ഹരിപ്പാട്).