കണ്ണനല്ലൂർ: ചേരീകോണം വലിയവിള കിഴക്കതിൽ അലിയാരുകുട്ടി (വടക്കുന്തല 73) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ: നൗഷാദ്, ഷഹ്ബാനത്ത്, നിസാമുദ്ദീൻ, സിദ്ദീഖ് സഖാഫി, സജീന, ഷാജഹാൻ. മരുമക്കൾ: റജില, അബ്ദുൽ അസീസ്, അനീസ, ഫാത്തിമ ബീവി, നാസറുദ്ദീൻ, ഷീബ.