മേവറം: തുണ്ടത്തിൽവീട്ടിൽ എൽ. രാജു (62) നിര്യാതനായി. ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അനന്തുരാജു, ഗൗരി രാജു(എൻ.എസ് ആശുപത്രി). മരുമകൻ: ദിനേശ് (കുവൈത്ത്).