കൊല്ലൂർവിള: പള്ളിമുക്ക് ക്രസൻറ് നഗർ 60 പോളയിൽ കിഴക്കതിൽ ഹാജി മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. കൂട്ടിക്കട പടിയിൽ കുടുംബാംഗമാണ്. ഭാര്യ: സൈനബത്ത്. മക്കൾ: നൂറുദ്ദീൻ, നൂർനിസ, സൈഫുദ്ദീൻ, സൈഫുനിസ, ആമിന, അമീൻ. മരുമക്കൾ: യഹിയ മുസ്ലിയാർ, സലാഹുദ്ദീൻ, നൗഷാദ്, സാജിദ, ലുബാബത്ത്.