ഇരവിപുരം: കൈയാലയ്ക്കൽ ചിറവയൽ ഷംനാദ് മൻസിലിൽ ഫസിലുദീൻ (54) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: പരേതനായ ഷംനാദ്, അൽതാഫ്. മരുമകൾ: മുബീന.