പത്തനാപുരം: പത്ര ഏജൻറും കുണ്ടയം സര്‍വിസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗവുമായ ബാവാ സാഹിബ് നഗറില്‍ തെറ്റിത്തറയില് സി. മുരളീധരന് (64) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിന്ദു, സിന്ധു, ബൈജു. മരുമക്കൾ: മോഹന്‍കുമാര്‍, മനോജ്, അനില.