ഇടമുളയ്ക്കൽ: തെങ്ങുവിളയിൽ വൈ. ലൂക്കോസ് (58) മുംബൈയിൽ നിര്യാതനായി. ഭാര്യ: ഷീല ലൂക്കോസ്. മക്കൾ: ബ്ലസി ലൂക്കോസ് (ഹോളി സ്പിരിറ്റ് ഹോസ്പിറ്റൽ അന്തേരി), ബെനറ്റ് ലൂക്കോസ്.