കുണ്ടറ: കക്കോലിൽ പുത്തൻവീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ ഗ്രേസി ജോൺ (72) മുംൈബയിൽ നിര്യതയായി. റിട്ട ഇൻകംടാക്സ് ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: സോണി ജോൺ, റോണി ജോൺ.