പന്മന: വടുതല മുറിയില്‍ ചെപ്പള്ളിത്തറ പുത്തന്‍വീട്ടില്‍ പരേതനായ നാണുവിെൻറ ഭാര്യ കുഞ്ഞിപ്പിള്ള (89) നിര്യാതയായി. മക്കള്‍: സുജാത (റിട്ട. അധ്യാപിക), പരേതനായ സുന്ദരേശന്, പരേതനായ രമേശന്, കാളിദാസന്, ശാന്തന്, സരള, പരേതനായ സത്യന്. മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണന്, ഉഷ, ഷീല, സുധര്‍മ, ലളിത, സുരേന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.