പട്ടാഴി: താഴത്തുവടക്ക് പെരുമ്പലത്ത് അഖിൽ വില്ലയിൽ പരേതനായ കെ. ജോർജിെൻറ മകൻ ബിജുജോർജ് (54) സൗദിയിൽ നിര്യാതനായി. മാതാവ്: തങ്കമ്മ ജോർജ്. ഭാര്യ: മിനി ബിജു. മകൻ: അഖിൽ ബിജു. സംസ്കാരം ശനിയാഴ്ച 11ന് പട്ടാഴി സെൻറ് തോമസ് ഒാർത്തഡോക്സ് ചാപ്പൽ സെമിത്തേരിയിൽ.