കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ചരുവിള പുത്തന്‍ വീട്ടില്‍ പരേതനായ ടി. അബ്ബാസ് റാവുത്തറുടെ ഭാര്യ ഹസനുമ്മാള് (85) നിര്യാതയായി. മക്കള്‍: ഷൗക്കത്ത് അലി, കുളത്തൂപ്പുഴ സലീം (ജില്ല പ്രസിഡൻറ് ജമാഅത്ത് ഫെഡറേഷന്), സുല്‍ഫത്ത്, ഹൗലത്ത്, ഷാഹുദീൻ (മുസ്ലിം ലീഗ് കുളത്തൂപ്പുഴ മണ്ഡലം പ്രസിഡൻറ്), ഷറഫുദ്ദീന്, അല്‍ഹാദ് (സൗദി), സീനത്ത്, അമാനുല്ല (സൗദി). മരുമക്കൾ: ഹസീന, സിംല സലീം, പരേതനായ കാസിം, അലിയാർ ബാവ, നസീന, ഷറഫുദ്ദീന്, ശിബി, ഷൈന, ഫർസാന.