തിരുവനന്തപുരം: നരുവാമൂട് മാർത്താണ്ഡേശ്വരം കല്ലറത്തല മേലെ പാറവിള വീട്ടിൽ സുധാകരെൻറ മകൻ കണ്ണൻ (28) നിര്യാതനായി. മാതാവ്: മേരി. സഹോദരി: കവിത സജികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിെല 9.30ന്.