പാച്ചല്ലൂർ: അമ്പാടി ടി.സി 55/3273 ൽ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ബിന്ദു (50) നിര്യാതയായി. മക്കൾ: അശ്വതി ഉണ്ണി, ഡോ. അരുൺ ഉണ്ണി. മരുമകൻ: അഖിൽ.